പി.​എം. ജോ​യി ജ​ന​താ​ദ​ൾ-​എ​സ് വി​ട്ടു; സി​പി​ഐ​യി​ൽ ചേ​രാ​ൻ നീ​ക്കം
Sunday, December 9, 2018 1:31 AM IST
ക​ൽ​പ്പ​റ്റ: ജ​ന​താ​ദ​ൾ-​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ​യ​നാ​ട് ജി​ല്ലാ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​എം. ജോ​യി പാ​ർ​ട്ടി വി​ട്ടു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​എം. വ​ർ​ഗീ​സ്, സാ​ജു ഐ​ക്ക​ര​ക്കു​ന്ന​ത്ത്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജെ. പോ​ൾ, ഇ​ല്ല​ത്ത് കോ​യ, ഒ.​സി. ഷി​ബു, പി. ​അ​ബ്ദു​ൽ ഗ​ഫൂ​ർ, പി.​ടി സ​ന്തോ​ഷ്, പി.​വി. ശ്രീ​ധ​ര​ൻ, യു​വ ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ സ്റ്റീ​ഫ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ക്സ​ണ്‍ ജോ​ർ​ജ്, മ​ഹി​ള വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​താ​ര ഫി​ലി​പ്പ്, വി​ദ്യാ​ർ​ഥി വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. അ​ഖി​ൽ, കി​സാ​ൻ ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. ഷാ​ജു, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഉ​നൈ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ സ​ലീം, ജി​ല്ലാ സെ​ക്ര​ട്ട​റി, വി​പി​ൻ ബേ​ബി, ക​ല-​സാം​സ്കാ​രി​ക വി​ഭാ​ഗം ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​ഒ. ഷി​ബു എ​ന്നി​വ​രും ജ​ന​താ​ദ​ൾ-​എ​സ് ബ​ന്ധം മ​തി​യാ​ക്കി.
സി​പി​ഐ​യി​ൽ ചേ​രാ​നാ​ണ് ത​ന്‍റെ​യും കൂ​ടെ​യു​ള്ള​വ​രു​ടെ​യും തീ​രു​മാ​ന​മെ​ന്നും ജ​ന​താ​ദ​ൾ-​എ​സി​ൽ സ്ഥാ​ന​മാ​ന​ങ്ങ​ളെ​ച്ചൊ​ല്ലി സം​സ്ഥാ​ന​ത​ല​ത്തി​ൽ തു​ട​രു​ന്ന ക​ല​ഹ​മാ​ണ് പാ​ർ​ട്ടി വി​ടാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തെ​ന്നും ജോ​യി പ​റ​ഞ്ഞു. ജ​ന​താ​ദ​ൾ-​എ​സി​നു വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ ജി​ല്ല​ക​ളി​ൽ സ​മാ​ന്ത​ര ക​മ്മി​റ്റി​ക​ളു​ണ്ട്.