സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ​സ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക്യാ​ന്പ്
Sunday, December 9, 2018 1:34 AM IST
ക​ൽ​പ്പ​റ്റ: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ​സ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക്യാ​ന്പ് ക​ൽ​പ്പ​റ്റ എം​ജി​ടി ഹാ​ളി​ൽ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജ​ഡ്ജ് കെ.​പി. സു​നി​ത ക്ലാ​സെ​ടു​ത്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​വ​സ​ന്ത​കു​മാ​രി​യ​മ്മ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​ഫ്. ഫ്രാ​ൻ​സി​സ്, മാ​ത്യു കോ​ട്ടൂ​ർ, എം.​എം. മേ​രി, കെ. ​വി​ജ​യ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​അ​പ്പു​ക്കു​ട്ടി, എ. ​ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​യോ​ജ​ന ക്ഷേ​മ രം​ഗ​ത്ത് ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണം എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ജ​നു​വ​രി 23ന് ​സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്പി​ൽ ന​ട​ത്തു​ന്ന ധ​ർ​ണ വി​ജി​യ​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.