ക​ലോ​ത്സ​വം ജ​നുവ​രി​യി​ൽ
Sunday, December 9, 2018 1:38 AM IST
മ​ഞ്ചേ​രി: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല നോ​ർ​ത്ത് സോ​ണ്‍ ക​ലോ​ത്സ​വം ജ​ന​വ​രി​യി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കും. ജ​ന​വ​രി നാ​ലു മു​ത​ൽ നാ​ലു​ദി​വ​സ​മാ​ണ് ക​ലോ​ത്സ​വം. സ്വാ​ഗ​ത​സം​ഗ രൂ​പീ​ക​ര​ണ യോ​ഗം എം ​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ്യോ​തി ല​ക്ഷ്മി അ​ധ്യ​ക്ഷ​യാ​യി. മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ടി.​കെ ഹം​സ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ വി ​എം സു​ബൈ​ദ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം പി ​ശ​ശി, ഡോ. ​സി​റി​യ​ക്ക് ജോ​ബ്, അ​ഡ്വ. കെ ​ഫി​റോ​സ്ബാ​ബു, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം വി ​എം ഷൗ​ക്ക​ത്ത്, സി ​വി​ജ​യ​ല​ക്ഷ്മി, എ​ഴു​ത്തു​കാ​ര​ൻ ഡോ. ​രാ​ജ​ൻ, പ​റ​ന്പ​ർ റ​ഷീ​ദ്, ഡോ. ​സു​ധീ​ർ, വ​ല്ല​ഞ്ചി​റ ഹു​സൈ​ൻ, സു​രേ​ഷ്ബാ​ബു, സി​ൻ​ഡി​ക്കേ​റ്റ് അം​ഗം മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പ്രി​ൻ​ജോ​ഷ് സ്വാ​ഗ​ത​വും സ​ക്കീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ഡോ. ​എം പി ​ശ​ശി (ചെ​യ​ർ​മാ​ൻ), പ്രി​ൻ​ജോ​ഷ് (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ).