പി​എ​സ്എം​ഒ കോ​ള​ജ് ടീം ​ജേ​താ​ക്ക​ൾ
Sunday, December 9, 2018 1:38 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഗാ​ന്ധി​യ​ൻ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഗാ​ന്ധി ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ളേ​ജി​ലെ പി. ​ഫ​സ​ൽ റ​ഹ്്മാ​ൻ, കെ.​മു​ർ​ഷി​ദ ടീ​മും, ര​ണ്ടാം​സ്ഥാ​നം ഗ​വ. മ​ട​പ്പ​ള്ളി കോ​ള​ജി​ലെ എ.​പി. ഹി​ലാ​ൽ ബ​ഷീ​ർ, ഷി​ബി​ൻ മോ​ഹ​ൻ ടീ​മും, മൂ​ന്നാം സ്ഥാ​നം മീ​ഞ്ച​ന്ത ഗ​വ: ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജി​ലെ പി. ​അ​നു​പ് ന​വ​നീ​ത് എ​സ്.​ഡി. ടീ​മും ക​ര​സ്ഥ​മാ​ക്കി. മ​ത്സ​ര​ങ്ങ​ൾ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​വി.​വി. ജോ​ർ​ജ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​എ​സ്.​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എം.​സി.​കെ.​വീ​രാ​ൻ, ടി.​ബാ​ല​കൃ​ഷ്ണ​ൻ, എം.​നാ​രാ​യ​ണ​ൻ നാ​യ​ർ, പി.​പ്രേ​മ​രാ​ജ​ൻ, കെ.​പ്ര​വീ​ണ്‍ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​കെ.​എം.​ജ​യ​ശ്രീ, എ.​വി.​സു​ഗ​ന്ധി, പി.​എ.​സ്വ​ർ​ണ​ല​ത, ആ​ർ.​ശ്രീ​ല​ത, വി.​ശ്രീ​നി​വാ​സ​ൻ, എം.​പ്ര​സ​ന്ന ച​ന്ദ്ര​ൻ, വി.​കെ.​ഭാ​സ്ക​ര​ൻ മൂ​സ​ത് തു​ട​ങ്ങി​യ​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം കൗ​ണ്‍​സി​ല​ർ കൃ​ഷ്ണ​ദാ​സ് രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​യി​ക​യാ​യ ഐ​ഷ ജു​മാ​ന മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​പി മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി, ബി​പി​ഒ മോ​ഹ​ൻ​രാ​ജ്. പ്രി​ൻ​സി​പ്പ​ൽ കെ.​പി ജ​യ​ശ്രീ, ഇ​സ്മ​യി​ൽ പൂ​ത​നാ​രി, അ​ബ്ദു​ൾ ല​ത്തീ​ഫ് ബ​സ്മ​ല, സി ​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ പ്ര​സം​ഗി​ച്ചു.