ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, December 9, 2018 1:38 AM IST
പൂ​ക്കോ​ട്ടും​പാ​ടം: കെഎസ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ശി​ൽപ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം ക​തി​ർ ഫാ​മി​ൽ വെ​ച്ച് ന​ട​ന്ന ശി​ൽ​പ്പശാ​ല സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കെ ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎ​സ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​ജ​യ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജ​യ​പ്ര​കാ​ശ്, ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി എം.​വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക​ൾ​ക്ക് ജി.​ജ​ഗ​ദീ​ഷ്, സു​ബ്ര​മ​ണ്യ​ൻ, മ​നോ​ഹ​ര​ൻ, ശ്രീ​കാ​ന്ത്, എ.​ഗം​ഗാ​ധ​ര​ൻ, പി. ​സ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.