മ​ല​യാ​ള​ത്തി​ള​ക്കം: എം​എം​ഇ​ടി സ്കൂ​ളി​ൽ വി​ജ​യ​പ്ര​ഖ്യാ​പ​നം
Sunday, December 9, 2018 1:42 AM IST
മ​ല​പ്പു​റം: മേ​ൽ​മു​റി എം​എം​ഇ​ടി സ്കൂ​ളി​ൽ മ​ല​യാ​ള​ത്തി​ള​ക്കം പ​ദ്ധ​തി​യു​ടെ വി​ജ​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി. ന​ഗ​ര​സ​ഭാം​ഗം ഇ. ​മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ പി. ​അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ. പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ല​വി, അ​ധ്യാ​പ​ക​രാ​യ വി. ​റ​സി​യ, വി.​പി. റീ​ജ, പി. ​സു​വ​ർ​ണ, ടി.​എം. സൈ​ഫു​ദ്ദീ​ൻ, പി. ​ഷ​ബീ​ർ, പി. ​റ​ജ്ന, കെ.​എം. സ​ലാം, എം.​പി. ഹ​സ്ക​ർ, സി.​കെ. ഉ​മ്മ​ർ, സു​മ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​യാ​ള​ത്തി​ള​ക്കം പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​നു​ഭ​വം പ​ങ്കു​വെ​ക്ക​ൽ, സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളു​ടെ പ്ര​ക​ട​നം, സ​മ്മാ​ന​വി​ത​ര​ണം എ​ന്നി​വ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.