പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം മ​ധ്യ​വ​യ​സ്കൻ പി​ടി​യി​ൽ
Sunday, December 9, 2018 1:42 AM IST
നി​ല​ന്പൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ മ​ധ്യ​വ​യ​സ്ക​ൻ പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പൂ​ക്കോ​ട്ടും​പാ​ടം കൊ​ന്പ​ൻ​ക​ല്ല് ചി​റ​മ്മ​ൽ ച​ന്ദ്ര​ൻ (53)നാ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്ത് വ​യ​സു​കാ​ര​നെ വാ​ഹ​ന​ത്തി​ൽ ലി​ഫ്റ്റ് ​കൊ​ടു​ത്ത് കൊ​ണ്ട്പോ​യി പീ​ഡ​ന​ത്തി​ര​യാ​ക്കി​ത​യാ​ണ് പ​രാ​തി. ചൈ​ൽ​ഡ് ലൈ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി ഇ​തി​ന് മു​ന്പും കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി സൂ​ച​ന​യു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി​യ പ്ര​തി​യെ പ​തി​നാ​ല് ദി​വ​സേ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

മോ​ട്ടിവേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി

ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ല​യ​ത്തി​ൽ ആ​വി​ഷ്ക്ക​രി​ച്ച ഗി​ഫ്റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി​യ​ത്. ഏ​ഴു, എ​ട്ടു ക്ലാ​സു​ക​ളി​ലെ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി പാ​ഠ്യ, പാ​ഠ്യ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​ണ് ഗി​ഫ്റ്റ് പ​ദ്ധ​തി.