വി​ധ​വ വെ​ൽ​ഫെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സ​മ്മേ​ള​നം
Sunday, December 9, 2018 10:23 PM IST
തൊ​ടു​പു​ഴ: വി​ധ​വ വെ​ൽ​ഫെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം 30നു ​തൊ​ടു​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. സം​സ്ഥാ​ന​ത്തെ എ​ട്ടു ല​ക്ഷ​ത്തോ​ളം വി​ധ​വ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ചെ​യ്യും.
ആലോചനാ യോ​ഗ​ത്തി​ൽ കെ.​കെ. വ​ന​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. ര​മേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്. ര​മേ​ഷ് ബാ​ബു - ര​ക്ഷാ​ധി​കാ​രി, ത​ങ്ക​മ്മ കൃ​ഷ്ണ​ൻ-​ചെ​യ​ർ​പേ​ഴ്സ​ണ്‍, പി.​പി. അ​നി​ൽ​കു​മാ​ർ- ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, സി.​പി. ദീ​പ, ചി​ന്ന​മ്മ ദേ​വ​സ്യ, ബി.​എം. സൈ​ന​ബ- ക​ണ്‍​വീ​ന​ർ​മാ​ർ, വ​ത്സ​ല രാ​ജ​പ്പ​ൻ -ട്ര​ഷ​റ​ർ, കെ.​കെ. അ​രു​ണ്‍- പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.