ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​നു പ​രി​ക്കേ​റ്റു
Sunday, December 9, 2018 10:27 PM IST
പീ​രു​മേ​ട്: കെ ​എ​സ്ആ​ർ​ടി​സി ബ​സും ഇ​രു​ച​ക്ര വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്കേ​റ്റു. ഏ​ല​പ്പാ​റ ബോ​ണാ​മി സ്വ​ദേ​ശി അ​ഖി​ലേ​ഷ് (23) നാ​ണ് പ​രി​ക്കേ​റ്റ​ത്.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഖി​ലേ​ഷി​നെ പീ​രു​മേ​ട് താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ചി​കി​ത്സ ന​ല്കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

കു​മ​ളി: പു​തി​യ സ​ബ് സ്റ്റേ​ഷ​ന്‍റെ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 33 കെ​വി ലൈ​നു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ഇ​ന്നു​മു​ത​ൽ പ​ത്തു​ദി​വ​സ​ത്തേ​ക്ക് ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ ​എ​സ്ഇ​ബി ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.