നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ്
Sunday, December 9, 2018 10:34 PM IST
കാ​യം​കു​ളം: ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത ്പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി. ​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് എം. ​പ്ര​സ​ന്ന​ൻ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ജോ​ജി തോ​മ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജു. ടി. ​വ​ർ​ഗീ​സ്, ഡോ. ​സു​ജി​ത്, സ്കൗ​ട്മാ​സ്റ്റ​ർ സി.​ടി. വ​ർ​ഗീ​സ്, ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ എ​സ്. മി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.