കെസിവൈഎം ലൈ​റ്റ് ദ ​നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Sunday, December 9, 2018 11:07 PM IST
പാ​ല​ക്കാ​ട്: കെ ​സി വൈ ​എം പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ യു​വ​ജ​ന​ങ്ങ​ളോ​ടൊ​പ്പം ഒ​രു രാ​ത്രി ക്രി​സ്തു​വി​ൽ ഒ​ന്നി​ച്ചു​കൂ​ടു​ന്ന ലൈ​റ്റ് ദ ​നൈ​റ്റ് മേ​ലാ​ർ​ക്കോ​ട് ഫൊ​റോ​ന​യി​ൽ ന​ട​ന്നു.
ഏ​ഴി​ന് വൈ​കു​ന്നേ​രം ആ​രാ​ധ​ന​യോ​ടു​കൂ​ടി തു​ട​ങ്ങി​യ പ​രി​പാ​ടി എ​ട്ടി​ന് രാ​വി​ലെ പ​രി​ശു​ദ്ധ​കു​ർ​ബാ​ന​യോ​ടെ സ​മാ​പി​ച്ചു. മേ​ലാ​ർ​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​നു​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളി​ൽ സ​ഭ​യോ​ടൊ​പ്പം നി​ന്ന് പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് യു​വ​ജ​ന​ങ്ങ​ളോ​ട് അ​ദ്ദേ​ഹം ആ​ഹ്വാ​നം​ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​തി​ൻ മോ​ള​ത്ത് അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ​ക്ട​ർ ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ മു​ട​യാ​നി​ക്ക​ൽ സ്വാ​ഗ​ത​വും മേ​ലാ​ർ​ക്കോ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ലി​ജോ ജോ​സും രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​ൻ ഗ്രി​യ്സും ഫൊ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഗ്ര​യി​സ് മ​രി​യും ആ​ശം​സാ​പ്ര​സം​ഗ​വും ന​ട​ത്തി. രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ണ്‍ ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ വി​ഷ​യ​ങ്ങ​ളെ​കു​റി​ച്ചു​ള്ള ക്ലാ​സു​ക​ൾ, ഗെ​യി​മു​ക​ൾ, ച​ർ​ച്ച​ക​ൾ ഡാ​ൻ​സ്, മ്യൂ​സി​ക്, ക്യാ​ന്പ് ഫ​യ​ർ എ​ന്നി​വ​യും ലൈ​റ്റ് ദ ​നൈ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ജു​ബി​ൻ കൊ​ടി​യം​കു​ന്നേ​ൽ, അ​മൃ​ത​രാ​ജു, അ​രു​ണ്‍, റോ​സ് മോ​ൾ, മു​ൻ രൂ​പ​താ​പ്ര​സി​ഡ​ന്‍റ് സം​ഗീ​ത് മാ​ർ​ട്ടി​ൻ, റീ​ജ​ന്‍റ് ബ്ര​ദ​ർ മ​നു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.