ലോ​ക് അ​ദാ​ല​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി
Sunday, December 9, 2018 11:15 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: നി​ര​വ​ധി കേ​സു​ക​ൾ​ക്കും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​യി നാ​ഷ​ണ​ൽ ലോ​ക് അ​ദാ​ല​ത്ത് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്നു.
താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ൺ എ​ൽ​പി​എ​സി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ പ​ങ്കെ​ടു​ത്തു. ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ കോ​ട​തി​ക​ളി​ലെ നി​ര​വ​ധി കേ​സു​ക​ളും താ​ലൂ​ക്കി​ലെ എ​ൺ​പ​തോ​ളം ബാ​ങ്കു​ക​ളി​ലെ കേ​സു​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ചു.
വി​വി​ധ ബൂ​ത്തു​ക​ളും ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റു​ക​ളും അ​ദാ​ല​ത്തി​നാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്നു. നൂ​റ്റി​മു​പ്പ​തോ​ളം കേ​സു​ക​ൾ​ക്ക് അ​ദാ​ല​ത്തി​ൽ പ​രി​ഹാ​ര​മാ​യി. ഒ​രു കോ​ടി 60 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വാ​യ്പ ഇ​ട​പാ​ടു​ക​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വി​വി​ധ ബാ​ങ്കു​ക​ൾ വ​ഴി​യും കോ​ട​തി​ക​ൾ​വ​ഴി​യും നി​ല​നി​ന്നി​രു​ന്ന വാ​യ്പാ കേ​സു​ക​ൾ​ക്കാ​ണ് പ​രി​ഹാ​ര​മാ​യ​ത്. റി​ട്ട. ജി​ല്ലാ ജ​ഡ്ജി ഇ ​മൈ​തീ​ൻ​കു​ഞ്ഞ്, മ​ജി​സ്ട്രേ​റ്റ് മാ​രാ​യ ബി ​ശാ​ലി​നി, കെ ​പ്ര​സ​ന്ന, മു​ൻ​സി​ഫ് ബി ​എ​സ് സ​ജി​നി, ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ അ​നീ​ഷ് രാ​ജ്, പാ​രാ​ലീ​ഗ​ൽ വാ​ള​ന്റി​യ​ർ​മാ​ർ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.