പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു
Sunday, December 9, 2018 11:16 PM IST
കൊ​ല്ലം: എ​ൻ​ബി​എ​സ് പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജോ.​പ്ര​സ​ന്ന​രാ​ജ​ന്‍റെ കെ​ടാ​ത്ത ജ്വാ​ല-​കെ.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്ന ജീ​വ​ച​രി​ത്ര ഗ്ര​ന്ഥം ച​ർ​ച്ച ചെ​യ്തു. പ്ര​ഫ.​കെ.​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ.​ജി.​പ​ദ്മ​റാ​വു ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​നാ​സ​ർ, രാ​ജു ഡി.​മം​ഗ​ല​ത്ത്, സി.​വി.​വി​ജ​യ​കു​മാ​ർ, മ​ണി കെ.​ചെ​ന്താ​പ്പൂ​ര്, ഡോ.​പ്ര​സ​ന്ന രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘ​മാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.