വി​​ഗ്ര​​ഹ​​ഘോ​​ഷ​​യാ​​ത്ര ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യി
Sunday, December 9, 2018 11:32 PM IST
വൈ​​ക്കം: പോ​​ളേ​​ശേ​​രി ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ലെ ഭാ​​ഗ​​വ​​ത സ​​പ്താ​​ഹ യ​​ജ്ഞ​​വേ​​ദി​​യി​​ൽ പ്ര​​തി​​ഷ്ഠി​​ക്കാ​​ൻ വ​​ട​​ക്കേ​​ന​​ട ശ്രീ​​കൃ​​ഷ്ണ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ട്ട വി​​ഗ്ര​​ഹ​​ഘോ​​ഷ​​യാ​​ത്ര ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യി.
താ​​ല​​പ്പൊ​​ലി, വാ​​ദ്യ​​മേ​​ള​​ങ്ങ​​ൾ എ​​ന്നി​​വ ഭ​​ക്തി പ​​ക​​ർ​​ന്നു. ക്ഷേ​​ത്രം പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. വി​​ദ്യാ​​ധ​​ര​​ൻ, സെ​​ക്ര​​ട്ട​​റി സി.​​എ​​ൻ. സോ​​മ​​കു​​മാ​​ർ, സി.​​എ​​സ്. ശി​​വ​​ദാ​​സ്, കെ.​​വി. ബാ​​ല​​ച​​ന്ദ്ര​​ൻ, പി.​​എ​​ൻ. ദാ​​സ​​ൻ, കെ.​​എ​​ൻ. രാ​​ജ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ല്കി.
യ​​ജ്ഞാ​​ചാ​​ര്യ​​ൻ ഭ​​ക്ത​​ദാ​​സ് മോ​​ഹ​​ൻ​​ജി ക്ഷേ​​ത്രം ത​​ന്ത്രി വ​​ട​​ശേ​​രി പ​​ര​​മേ​​ശ്വ​​ര​​ൻ ന​​ന്പൂ​​തി​​രി, മേ​​ൽ​​ശാ​​ന്തി ആ​​ർ. ഗി​​രീ​​ഷ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് വി​​ഗ്ര​​ഹം യ​​ജ്ഞ​​വേ​​ദി​​യി​​ലേ​​ക്കു സ്വീ​​ക​​രി​​ച്ചു.