സ​ർ​ചാ​ർ​ജി​നെ​തി​രാ​യ അ​പ്പീ​ൽ തീ​ർ​പ്പാ​ക്കി
Monday, December 10, 2018 12:43 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തിം​ഗ​ങ്ങ​ൾ സ​ർ​ചാ​ർ​ജ് ഉ​ത്ത​ര​വി​നെ​തി​രെ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ സ​ർ​ക്കാ​ർ തീ​ർ​പ്പാ​ക്കി. ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യി​രു​ന്നു​വ​ർ​ക്കെ​തി​രെ സ​ഹ​ക​ര​ണ നി​യ​മം 68(2) പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കു​ന്ന​തി​നു ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഗോ​പി​നാ​ഥ​ൻ ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് പെ​റ്റീ​ഷ​ൻ ഫ​യ​ൽ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. ഹൈ​ക്കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള വി​ഷ​യ​ത്തി​ൽ ക്വാ​സി ജൂ​ഡീ​ഷൽ അ​ഥോ​റി​റ്റി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തു നി​യ​മ​വ്യ​വ​സ്ഥ​യി​ൽ അ​നു​ഗു​ണ​മ​ല്ല.
കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലേ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്പീ​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ.
സ​ഹ​ക​ര​ണ നി​യ​മ​ത്തി​ലെ വ​കു​പ്പ് 68(1) പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ൻ ഭ​ര​ണ സ​മി​തി​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും സെ​ക്ര​ട്ട​റി​യും ബാ​ങ്കി​നു 12 ഇ​ന​ങ്ങ​ളി​ലാ​യി 2.34 കോ​ടി രൂ​പ ന​ഷ്ടം വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സ​ർ​ചാ​ർ​ജ് ന​ട​ത്തി സം​ഘ​ത്തി​നു​ണ്ടാ​യ ന​ഷ്ടം നി​ക​ത്ത​ണ​മെ​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ശി​പാ​ർ​ശ ചെ​യ്തു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ 2018 മെ​യ് 10നു ​സ​ഹ​ക​ര​ണ നി​യ​മം സെ​ക‌്ഷ​ൻ 68(2)പ്ര​കാ​രം സ​ർ​ചാ​ർ​ജ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
ഇ​ത​നു​സ​രി​ച്ച് 2,34,07,754.96 രൂ​പ​യാ​ണ് മു​ൻ ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളും മ​റ്റും ബാ​ങ്കി​ൽ തി​രി​ച്ച​ട​യ്ക്കേ​ണ്ട​ത്. ഇ​തി​ൽ 1.67 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു ശ​ന്പ​ളം ന​ൽ​കി​യ ഇ​ന​ത്തി​ലാ​ണ്. ഈ ​തു​ക മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ തു​ല്യ​മാ​യി തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നു സ​ർ​ചാ​ർ​ജ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
അ​നു​മ​തി​യി​ല്ലാ​തെ ക​ല​ക‌്ഷ​ൻ ഏ​ജ​ന്‍റു​മാ​രു​ടെ നി​യ​മ​നം, നി​യ​മ​വി​രു​ദ്ധ​മാ​യി പൊ​തു​യോ​ഗം ന​ട​ത്തി​യ​തി​നു​ണ്ടാ​യ ചെ​ല​വ്, ഒൗ​ദ്യോ​ഗി​ക വാ​ഹ​ന ദു​രു​പ​യോ​ഗം, ക്ര​മ​വി​രു​ദ്ധ ന​ട​പ​ടി ചെ​ല​വു​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പു കേ​സ്, നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ, വ​കു​പ്പു 65 പ്ര​കാ​രം ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ കേ​സു​ക​ൾ, ക്രി​മി​ന​ൽ കേ​സു​ക​ൾ​ക്കു ചെ​ല​വ​ഴി​ച്ച തു​ക, അ​നു​വാ​ദ​മി​ല്ലാ​തെ വാ​ഹ​നം വാ​ങ്ങ​ൽ, അ​ന​ർ​ഹ​മാ​യി ഭ​ര​ണ​സ​മി​തി​യി​ൽ ക​ട​ന്നു​കൂ​ടി​യ​വ​ർ​ക്കു ആ​നു​കൂ​ല്യം, നി​യ​മ​വി​രു​ദ്ധ ഓ​ണ​റേ​റി​യം, പ്ര​വ​ർ​ത്ത​നം ഉ​യ​ർ​ന്ന വാ​ട​ക​യു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റ​ൽ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ബാ​ക്കി.
സ​ർ​ചാ​ർ​ജ് ഉ​ത്ത​ര​വി​നെ​തി​രെ സ​ഹ​ക​ര​ണ ച​ട്ടം 83(1) (ഇ) ​പ്ര​കാ​രം സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ൽ ക​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എ​ന്നി​വ​രു​ടെ വാ​ദം സ​ർ​ക്കാ​ർ കേ​ൾ​ക്കു​ക​യു​ണ്ടാ​യി. ക​രാ​ർ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​ത് സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​ണ്, ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യ​ത് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്, ബാ​ങ്കി​ൽ 24 പേ​ർ​ക്കു നി​യ​മ​നം ന​ൽ​കി​യ​തി​നു 29 ത​സ്തി​ക അ​നു​വ​ദി​ച്ച ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റാ​ണ് ഉ​ത്ത​ര​വാ​ദി, നി​യ​മ​പ​ര​മാ​യി നി​യ​മി​ച്ച​വ​ർ​ക്കു ന​ൽ​കി​യ ശ​ന്പ​ളം ന​ഷ്ട​മാ​യി കാ​ണാ​നാ​കി​ല്ല, നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച ഭ​ര​ണ​സ​മി​തി​ക്കു സി​റ്റിം​ഗ് ഫീ​സും ഓ​ണ​റേ​റി​യ​വും കൈ​പ്പ​റ്റാ​ൻ അ​ർ​ഹ​ത​യു​ണ്ട്, കേ​സു​ക​ൾ​ക്കു തു​ക ചെ​ല​വ​ഴി​ച്ച​ത് നി​യ​മ​പ​ര​മാ​യാ​ണ്, വാ​ഹ​നം വാ​ങ്ങി​യ​ത് ഓ​ഡി​റ്റി​ൽ അം​ഗീ​ക​രി​ച്ച​താ​ണ് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​പ്പീ​ൽ ക​ക്ഷി​ക​ളു​ടെ വാ​ദ​ങ്ങ​ൾ. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ചാ​ർ​ജ് ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നു അ​പേ​ക്ഷി​ച്ചു മു​ൻ പ്ര​സി​ഡ​ന്‍റ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
വ​യ​നാ​ട് പ്രാ​ഥ​മി​ക കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് വി​ഭ​ജി​ച്ച് 2011ൽ ​രൂ​പീ​ക​രി​ച്ച​താ​ണ് ബ​ത്തേ​രി പ്രാ​ഥ​മി​ക കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക്. കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന ബാ​ങ്ക് ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ബാ​ങ്ക് ഏ​ക​ദേ​ശം 16 കോ​ടി രൂ​പ ന​ഷ്ട​ത്തി​ലാ​ണ്.