ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ സംഘടിപ്പിച്ചു
Monday, December 10, 2018 12:43 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ക​ളി​മ​ണ്‍​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​സി​ഐ​ടി​യു) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലു​ള്ള മ​ണ്‍​പാ​ത്ര നി​ർ​മാ​ണ വി​ഭാ​ഗ​ത്തെ സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക സം​വ​ര​ണം അ​നു​വ​ദി​ക്കു​ക, തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് ക്രാ​ഫ്റ്റ് വി​ല്ലേ​ജു​ക​ൾ സ്ഥാ​പി​ക്കു​ക, ക​ളി​മ​ണ്ണി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ക, മു​ൻ​ഗ​ണ​നാ പ​ട്ടി​ക, ലൈ​ഫ് പ​ദ്ധ​തി, എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.
പെ​രു​മാ​ൾ കു​ഞ്ഞോം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​കെ. സ​ന്തോ​ഷ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. മോ​ഹ​ന​ൻ, ചെ​യ​ർ​മാ​ൻ കെ.​എ​ൻ. കു​ട്ട​മ​ണി, സി​ഐ​ടി​യു ജി​ല്ലാ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​സു​ഗ​ത​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ചൂ​രു​പാ​റ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​ഗോ​പ​കു​മാ​ർ, ച​ന്ദ്ര​ൻ പൊ​ന്നാ​നി, ചി​ന്ന​ൻ അ​യ്യാ​യ, ഉ​ണ്ണി ക​ണ്ണാ​ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ.​ആ​ർ. മ​ണി വാ​രം​ന്പ​റ്റ-​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ഉ​ഷാ​കു​മാ​രി മ​ണി​യം​ങ്കോ​ട്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷി​മോ​ദ് കാ​വു​മ​ന്ദം -ജി​ല്ലാ സെ​ക്ര​ട്ട​റി, ഗോ​പാ​ല​ൻ മു​ട്ടി​ൽ, സു​നി​ൽ മേ​പ്പാ​ടി-​ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സ​ന്തോ​ഷ് കാ​വു​മ​ന്ദം-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.