പ്ര​വാ​സി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം: സി​എം​പി
Monday, December 10, 2018 12:48 AM IST
മ​ല​പ്പു​റം: ജോ​ലി ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സി​എം​പി മ​ല​പ്പു​റം ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം സി​എം​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി.​പി കാ​ർ​ത്തി​കേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​നാ​സ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ പ​റ​പ്പൂ​ർ, ഗ​ഫൂ​ർ കൊ​ണ്ടോ​ട്ടി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ല്ലാ​ട്ട്, റ​ഷീ​ദ് കോ​ഡൂ​ർ, കെ.​ടി അ​സ്മാ​ബി, എ​ൻ.​ഗി​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റ​ഷീ​ദ് കോ​ഡൂ​ർ സ്വാ​ഗ​ത​വും കെ.​ടി സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു. 15, 16 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.