പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Monday, December 10, 2018 12:48 AM IST
നി​ല​ന്പൂ​ർ: എം​ഇ​എ​സ് മ​ന്പാ​ട് കോ​ള​ജി​ൽ സു​വോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഹ്ര​സ്വ​കാ​ല ​കീ​ട​നി​യ​ന്ത്ര​ണ പ​രി​ശീ​ല​നം സ​മാ​പി​ച്ചു. ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ഡോ.​എം.​ഗോ​കു​ൽ​ദാ​സ്, ഡോ.​കെ.​എ​സ്. ഷ​മീ​ർ (കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല), ഡോ.​സാ​ബു.​കെ.​തോ​മ​സ്(​സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി), ഡോ.​ലി​സ ശ്രീ​ജി​ത്ത് (എ​ൻ​ഐ​ടി കാ​ലി​ക്ക​ട്ട്), ഡോ.​കെ.​അ​ഞ്ജു വി​ശ്വ​ൻ (ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ്, തി​രു​വ​ന​ന്ത​പു​രം), ഡോ.​കെ.​യു.​മു​ഹ​മ്മ​ദ് അ​ബ്ദു​ൾ റ​ഫീ​ഖ് (എം​ഇ​എ​സ് മ​ന്പാ​ട് കോ​ള​ജ്), പി.​ജ​യ​പ്ര​കാ​ശ് (കൃ​ഷി ഓ​ഫീ​സ​ർ) എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
പ​രി​പാ​ടി​യി​ൽ ഗാ​ർ​ഹി​ക മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി സൗ​ഹൃ​ദ കീ​ട​നി​യ​ന്ത്ര​ണ രീ​തി​ക​ളും സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണ​ത്തി​ലെ നൂ​ത​ന രീ​തി​ക​ളും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി. മൂ​ന്നു മു​ത​ൽ കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന യോ​ഗം മ​ന്പാ​ട് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഫ്ന ന​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ്മെ​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ഫ. ഒ.​പി.​അ​ബ്ദു​ർ​റ​ഹ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​കെ.​ബാ​ബു സ​ർ​ട്ടീ​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി. ഡോ.​കെ.​എ​സ്. അ​നൂ​പ് ദാ​സ്, ഡോ.​മു​ഹ​മ്മ​ദ് അ​ബ്ദു​ൾ റ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.