പ്ര​വാ​സി സം​ഘം ജി​ല്ലാ സ​മ്മേ​ള​നം നടത്തി
Monday, December 10, 2018 12:55 AM IST
കൊ​യി​ലാ​ണ്ടി: കേ​ര​ള​ത്തെ ഇ​രു​ണ്ട കാ​ല​ത്തേ​ക്ക് ന​യി​ക്കു​ന്ന വ​ര്‍​ഗീ​യ ശ​ക്തി​ക​ള്‍​ക്കെ​തി​രെ​യു​ള്ള വ​നി​താ​മ​തി​ലി​ൽ മു​ഴു​വ​ന്‍ പ്ര​വാ​സി​കു​ടും​ബ​ളും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
‌സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ഞ്ഞ​ക്കു​ളം നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ദാ​സ​ന്‍ എം​എ​ല്‍​എ, ബാ​ദു​ഷ ക​ട​ലു​ണ്ടി, പി. ​സെ​യ്താ​ലി​ക്കു​ട്ടി, എം.​സി. അ​ബു, എ.​സി. ആ​ന​ന്ദ​ന്‍, എം.​വി. ര​വി, കെ.​കെ. ശ​ങ്ക​ര​ന്‍, ക്ഷേ​മ​നി​ധി​ബോ​ര്‍​ഡം​ഗം സി.​വി. ഇ​ക്ബാ​ല്‍, എം. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പി.​കെ. ക​ബീ​ര്‍ സ​ലാ​ല, ബാ​ല​ന്‍ അ​മ്പാ​ടി, കു​ഞ്ഞി​മു​ഹ​മ്മ​ദ് ന​ബീ​ന, അ​ശോ​ക​ന്‍ ചേ​മ​ഞ്ചേ​രി, പി.​എ​സ്. അ​ലി, ന​ബീ​ല്‍ റ​ഷീ​ദ്, സ​യ്യി​ദ് ഹാ​രി​സ് ബാ​ഫ​ഖി ത​ങ്ങ​ള്‍, മു​ഹ​മ്മ​ദ് സ​ദാ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.