ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, December 10, 2018 1:07 AM IST
വെ​ഞ്ഞാ​റ​മൂ​ട്: തൈ​ക്കാ​ട് ബൈ​പാ​സി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ കോ​ഫീ ഹൗ​സ് ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വൈ.​വി.​ശോ​ഭ കു​മാ​ർ, എ​സ്.​എം.​റാ​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എ​സ്.​ഷാ​ജി, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​നു എ​സ്.​നാ​യ​ർ, ബി.​എ​സ്.​പ​ര​മേ​ശ്വ​ര​ൻ, ആ​ർ.​ഉ​ഷാ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്.​എ​സ്.​ച​ന്ദ്ര​ബാ​ബു, ബി​ജെ​പി വാ​മ​ന​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്.​ആ​ർ.​റ​ജി​കു​മാ​ർ, ഫാ. ​ജോ​സ് കി​ഴ​ക്കേ​ട​ത്ത്, രാ​ധാ​കൃ​ഷ്ണ​ൻ പ​ണ്ടാ​ര​ത്തി​ൽ, സി.​ഡി.​സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.