നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ രൂ​പീ​ക​ര​ണ സ​മി​തി പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം
Monday, December 10, 2018 1:07 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ല രൂ​പീ​ക​ര​ണ സ​മി​തി​യേയും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ലം സ​മി​തി പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗം സ​മി​തി ക​ണ്‍​വീ​ന​ർ ആ​ർ.​ടി. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി. ​ബാ​ല​കൃ​ഷ്ണ​പി​ള്ള, കൈ​ര​ളി ജി. ​ശ​ശി​ധ​ര​ൻ, ആ​ർ. ജ​യ​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര ജ​യ​ച​ന്ദ്ര​ൻ, ഇ​ന്ദി​രാ​ഭാ​യി, രാ​ജ്കു​മാ​ർ, സ​തി​കു​മാ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍​ക്യാ​മ്പ് ന​ട​ത്തി

വി​തു​ര: തൊ​ളി​ക്കോ​ട്പു​ളി​ച്ചാ​മ​ല സ​ന്ധ്യാ ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും ആ​ര്‍​ട്സ്ക്ല​ബി​ന്‍റെ​യും ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.ഗ്ര​ന്ഥ​ശാ​ല​ പ്ര​സി​ഡ​ന്‍റ് ഭ​ദ്രം ജി.​ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ​സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബി.​സു​ശീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​എ​സ്.​വി​ഷ്ണു,കെ.​ജി.​ബാ​ല​ച​ന്ദ്ര​ന്‍​നാ​യ​ര്‍,ആ​ര്‍. ര​തീ​ഷ്, രാ​ഹു​ല്‍,എ​സ്.​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍,അ​ന​ന്തു​ച​ന്ദ്ര​ന്‍,സി​ന്ധുഎ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.