റോ​ഡുകളുടെ ശോ​ച​നീ​യാ​വ​സ്ഥ; ഡി​വൈ​എ​ഫ്ഐ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Monday, December 10, 2018 1:54 AM IST
ബ​ദി​യ​ഡു​ക്ക: വി​ദ്യാ​ന​ഗ​ര്‍-​മു​ണ്ട്യ​ത്ത​ടു​ക്ക റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ന്യ​പാ​ടി​യി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.
30 നു ​മു​ന്പാ​യി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ജ​നു​വ​രി അ​ഞ്ചി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വ​ഹി​ക​ൾ അ​റി​യി​ച്ചു. സി​പി​എം കു​മ്പ​ള ഏ​രി​യ സെ​ക്ര​ട്ട​റി സി.​എ.​സു​ബൈ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ജി​ത റൈ,​ന​സ്രു​ദ്ദീ​ന്‍ മ​ല​ങ്ക​ര, സ​ന്തോ​ഷ് കു​മാ​ര്‍, പ്ര​ദീ​പ്കു​മാ​ര്‍, അ​ബ്ദു​ള്‍ മ​ജീ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.