വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, January 11, 2019 9:42 PM IST
ശ്രീ​ക​ണ്ഠ​പു​രം: മ​ധ്യ​വ​യ​സ്ക​നെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നി​ടു​വാ​ലൂ​രി​ലെ അ​റ​ക്ക​ൽ ഗം​ഗാ​ധ​ര​നെ (51) യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​നാ​ണ്.