മാ​ലി​ന്യം കു​ഴി​ച്ചു മൂ​ടി
Friday, January 11, 2019 10:14 PM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ആ​റ്റാ​ശ്ശേ​രി പ​നാം​കു​ന്ന് തോ​ട്ടി​ൽ നി​ക്ഷേ​പി​ച്ച മാ​ലി​ന്യം ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ചു മൂ​ടി.​വെ​ള്ളം ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​രി​ച്ചു.​ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി.​കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​.