കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ അ​​ര​​ക്ഷി​​താ​​വ​​സ്ഥ ഇ​​ല്ലാ​​താ​​ക്ക​​ണം
Saturday, January 12, 2019 10:51 PM IST
മങ്കൊന്പ്: കു​​ട്ട​​നാ​​ട​​ൻ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ അ​​ര​​ക്ഷി​​താ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കി ക​​ർ​​ഷ​​ക​​ർ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​വാ​​ൻ വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ സ​​മ​​യ ബ​​ന്ധി​​ത​​മാ​​യി സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കോ​​ണ്‍​ഗ്ര​​സ് വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ ഡോ.​​കെ.​​സി. ജോ​​സ​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ജ​​നാ​​ധി​​പ​​ത്യ ക​​ർ​​ഷ​​ക യൂ​​ണി​​യ​​ൻ രാ​​മ​​ങ്ക​​രി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ക​​ർ​​ഷ​​ക ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം.​​നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് ക​​ല്ലു​​പാ​​ത്ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​നാ​​ധി​​പ​​ത്യ കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് ജോ​​സ​​ഫ് ഇ​​ല്ലി​​ക്ക​​ൽ, ജ​​യിം​​സ് ചു​​ങ്ക​​ത്തി​​ൽ, തോ​​മ​​സ് കോ​​ര, ഷി​​ബു മ​​ണ​​ല, സാ​​ജ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ, ബാ​​ബു ആ​​റു​​പ​​റ, സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ്, ജേ​​ക്ക​​ബ് , റാ​​ഫി, ബാ​​ബു മ​​ണ്ണാ​​ന്തു​​രു​​ത്തി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.