ന​​ടേ​​ൽ​​പ​​ള്ളി തി​​രു​​നാ​​ൾ ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യി
Saturday, January 12, 2019 11:41 PM IST
വൈ​​ക്കം: ടൗ​​ണ്‍ ന​​ടേ​​ൽ​​പ​​ള്ളി​​യി​​ലെ വി​​ശു​​ദ്ധ കൊ​​ച്ചു​​ത്രേ​​സ്യാ​​യു​​ടെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന പ​​ട്ട​​ണ പ്ര​​ദ​​ക്ഷി​​ണം ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യി.
വെ​​ൽ​​ഫെ​​യ​​ർ സെ​​ന്‍റ​​റി​​ൽ​​നി​​ന്നു രാ​​ത്രി ഏ​​ഴി​​നു പു​​റ​​പ്പെ​​ട്ട പ്ര​​ദ​​ക്ഷി​​ണം ന​​ഗ​​രം ചു​​റ്റി പ​​ള്ളി​​യി​​ലെ​​ത്തി. അ​​ലം​​കൃ​​ത​​മാ​​യ വാ​​ഹ​​ന​​ത്തി​​ലാ​​ണ് വി​​ശു​​ദ്ധ​​യു​​ടെ രൂ​​പം എ​​ഴു​​ന്ന​​ള്ളി​​ച്ച​​ത്.
ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് തെ​​ക്കി​​നേ​​ഴ​​ത്ത്, വി​​കാ​​രി ഫാ. ​​ബെ​​ന്നി പാ​​റേ​​ക്കാ​​ട്ടി​​ൽ, സ​​ഹ​​വി​​കാ​​രി ഫാ. ​​ആ​​ൽ​​ബി​​ൻ പാ​​റേ​​ക്കാ​​ട്ടി​​ൽ, ട്ര​​സ്റ്റി​​മാ​​രാ​​യ ജോ​​സ് മാ​​ണി​​യ്ക്ക​​ത്ത്, സേ​​വ്യ​​ർ പ​​വ്വ​​ത്തി​​ൽ, പ്ര​​സു​​ദേ​​ന്തി​​മാ​​രാ​​യ സ​​ണ്ണി ഏ​​ബ്ര​​ഹാം തൊ​​ട്ടി​​ച്ചി​​റ, സി​​യ​​ന്നാ ആ​​നി സൈ​​ബി​​ൻ തി​​ട്ട​​പ്പ​​ള്ളി, ത​​ദേ​​വൂ​​സ് അ​​ര​​വി​​ന്ദ​​ത്ത്, ആ​​ഗ്ന​​ൽ വ​​ർ​​ഗീ​​സ് റോ​​യ് ച​​ക്ക​​നാ​​ട്ട് സെ​​ബാ​​സ്റ്റ്യ​​ൻ, ആ​​ന്‍റ​​ണി വാ​​ത​​പ്പ​​ള്ളി, അ​​രു​​ണ്‍ ജോ​​ർ​​ജ് ഇ​​ല്ലി​​ക്ക​​ൽ, ജോ​​യി ജോ​​ണ്‍ പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ, ജി​​ബു ജോ​​സ്, ഒ. ​​വ​​ർ​​ക്കി, ജോ​​യി വ​​ട​​ക്കേ​​ട​​ത്ത്, സി​​ജു ജോ​​ർ​​ജ്ഐ​​വി​​ൻ ബി​​ജി ചെ​​റു​​പു​​ഷ്പം എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു ന​​ട​​ക്കു​​ന്ന തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന​​യ്ക്ക് ഫാ. ​​എ​​ബി ഇ​​ട​​ശേ​​രി മു​​ഖ്യ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം.