മ​​ക​​ര​​വി​​ള​​ക്ക് മ​​ഹോ​​ത്സ​​വം തു​​ട​​ങ്ങി
Saturday, January 12, 2019 11:41 PM IST
പെ​​രു​​വ: കാ​​രി​​ക്കോ​​ട് മ​​ന​​യ്ക്ക​​പ്പ​​ടി ധ​​ർ​​മ​​ശാ​​സ്താ​​ക്ഷേ​​ത്ര​​ത്തി​​ലെ മ​​ക​​ര​​വി​​ള​​ക്ക് മ​​ഹോ​​ത്സ​​വം തു​​ട​​ങ്ങി. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 6.30ന് ​​പു​​രാ​​ണ​​പാ​​രാ​​യ​​ണം, 10 ന് ​​നാ​​രാ​​യ​​ണീ​​യ പാ​​രാ​​യ​​ണം, വൈ​​കു​​ന്നേ​​രം 5.30ന് ​​ഭ​​ജ​​ന, ഏ​​ഴി​​ന് നൃ​​ത്ത​​നൃ​​ത്യ​​ങ്ങ​​ൾ. 14 ന് ​​രാ​​വി​​ലെ എ​​ട്ടി​​ന് ക​​ല​​ശ​​പൂ​​ജ, ക​​ല​​ശാ​​ഭി​​ഷേ​​കം, 9.30ന് ​​നാ​​രാ​​യ​​ണീ​​യ പാ​​രാ​​യ​​ണം, ഉ​​ച്ച​​യ്ക്ക് 12.30 ന് ​​അ​​ന്ന​​ദാ​​നം, വൈ​​കു​​ന്നേ​​രം 5.30ന് ​​പ​​ഞ്ച​​വാ​​ദ്യം, രാ​​ത്രി 7.30ന് ​​താ​​ല​​പ്പൊ​​ലി വ​​ര​​വ്, 9.30 ന് ​​ക​​ള​​മെ​​ഴു​​ത്തു​​പാ​​ട്ട് എ​​ന്നി​​വ ന​​ട​​ക്കും.

മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ന​​ട​​ത്തി

ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി അ​​ർ​​ബ​​ൻ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഭ​​ര​​ണ​​സ​​മി​​തി പി​​രി​​ച്ചു വി​​ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ർ​​ബ​​ൻ സ​​ഹ​​ക​​ര​​ണ സം​​ര​​ക്ഷ​​ണ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ബാ​​ങ്കി​​ലേ​​ക്ക് മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ന​​ട​​ത്തി. മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ ഭ​​ര​​ണ​​സ​​മി​​തി നി​​യ​​മ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​തി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന സ​​മ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് മാ​​ർ​​ച്ച് ന​​ട​​ത്തി​​യ​​ത്. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. എം.​​എ​​സ്. സു​​രേ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​​ജി. ര​​മേ​​ശ​​ൻ, കെ. ​​ജ​​യ​​കൃ​​ഷ്ണ​​ൻ, കെ.​​കെ. രാ​​മ​​ഭ​​ദ്ര​​ൻ, കെ.​​കെ.​​ത​​ങ്ക​​പ്പ​​ൻ, പി.​​ജി. ത്രി​​ഗു​​ണ​​സെ​​ൻ, സ​​ന്തോ​​ഷ് കു​​ഴി​​വേ​​ലി, പ​​ത്മാ ച​​ന്ദ്ര​​ൻ, ലി​​ല്ലി​​ക്കു​​ട്ടി മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഉ​​ത്സ​​വം കൊ​​ടി​​യേ​​റി

തോ​​ട്ട​​കം: തോ​​ട്ട​​കം വ​​ല്യാ​​റ​​ന്പ​​ത്ത് കു​​പ്പേ​​ടി​​ക്കാ​​വ് ശ്രീ ​​ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ൽ ഉ​​ത്സ​​വ​​ത്തി​​നു കൊ​​ടി​​യേ​​റി. ഇ​​ന്ന​​ലെ രാ​​ത്രി 8.30നു ​​ക്ഷേ​​ത്രം ത​​ന്ത്രി മ​​ന​​യ​​ത്താ​​റ്റി​​ല്ല​​ത്ത് നാ​​രാ​​യ​​ണ​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മ്മി​​ക​​ത്വ​​ത്തി​​ലാ​​ണ് കൊ​​ടി​​യേ​​റ്റി​​യ​​ത്. 16ന് ​​ഭ​​ര​​ണി. 17 നു ​​തി​​രു​​വാ​​റാ​​ട്ടോ​​ടെ ഉ​​ൽ​​സ​​വം സ​​മാ​​പി​​ക്കും.