പെ​ട്ടി ഓ​ട്ടോ ഇ​ടി​ച്ചു സൈ​ക്കി​ൾ യാ​ത്രികൻ മ​രി​ച്ചു
Sunday, January 13, 2019 12:53 AM IST
തു​​റ​​വൂ​​ർ: റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്ക​​വേ പെ​​ട്ടി ഓ​​ട്ടോ ഇ​​ടി​​ച്ചു സൈ​​ക്കി​​ൾ യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. എ​​ര​​മ​​ല്ലൂ​​ർ ച​​മ്മ​​നാ​​ട് വ​​ഞ്ചി​​പ്പു​​ര​​ക്ക​​ൽ ഷാ​​ജി (47) ആ​​ണ് മ​​രി​​ച്ച​​ത്. ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ച​​മ്മ​​നാ​​ട് ഇ​​സി​​ഇ​​കെ യൂ​​ണി​​യ​​ൻ ഹൈ​​സ്കൂ​​ളി​​നു സ​​മീ​​പം വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി പ​​ത്തി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​യാ​​ളെ മ​​ര​​ട് ലെ​​യ്ക്ക്ഷോ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു പെ​​ട്ടി ഓ​​ട്ടോ. ഷാ​​ജി പ്ലം​​ബിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​ണ്. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: സി​​ന്ധു. ഏ​​ക മ​​ക​​ൻ: അ​​ക്ഷ​​യ്.