പ​ഠ​നോ​പ​ക​ര​ണം വി​ത​ര​ണം ചെ​യ്തു
Sunday, January 13, 2019 1:41 AM IST
കാ​സ​ർ​ഗോ​ഡ്: പ​ഠ​ന​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
2018-19 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യ സ​ഹാ​യ പ​ദ്ധ​തി മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ ഗ്രാ​മോ​ത്സ​വ​ത്തി​ല്‍ വ​ച്ച് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ങ്ക​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​നാ സ​ലീം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ. ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍​മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ മു​ജീ​ബ് ക​മ്പാ​ര്‍, അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.