ഏ​രി​യ സ​മ്മേ​ള​നം
Monday, January 14, 2019 9:22 PM IST
ക​ട്ട​പ്പ​ന: എ​സ്എ​ഫ്ഐ ക​ട്ട​പ്പ​ന ഏ​രി​യ​സ​മ്മേ​ള​നം കൊ​ച്ചു​കു​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി.​പി. അ​ന​ന്ദ​കു​മാ​ർ, വൈ​ശാ​ഖ്, ടോ​മി ജോ​ർ​ജ്, ആ​ൽ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.