പൊ​ങ്ക​ൽ ആ​ഘോ​ഷം; പൂ​ക്ക​ളു​ടെ വി​ല വ​ർ​ധി​ച്ചു
Tuesday, January 15, 2019 10:34 PM IST
മ​റ​യൂ​ർ: പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​തി​ർ​ത്തി​യി​ൽ പൂ​ക്ക​ളു​ടെ വി​ല കി​ലോ​യ്ക്ക് 1500 രൂ​പ മു​ത​ൽ 1700 രൂ​പ വ​രെ വ​ർ​ധി​ച്ചു.

മ​ല്ലി​പ്പൂ 1600, ജാ​തി മ​ല്ലി 1200, സ​ന്പ​ങ്കി 1600,മു​ല്ല​പ്പൂ 1700 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ വി​ല്പ​ന നി​ല​വാ​രം. വി​ല വ​ർ​ധി​ച്ചെ​ങ്കി​ലും വി​ല്പ​ന ന​ല്ല രീ​തി​യി​ൽ ന​ട​ന്നു.

കേ​ര​ള അ​തി​ർ​ത്തി​യി​ലെ ഉ​ടു​മ​ലൈ മ​ല​നി​ര​ക​ളി​ൽ നി​ന്നു​മാ​ണ് മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലേ​ക്ക് പൂ​ക്ക​ൾ വി​ല്പ​ന​ക്കാ​യി എ​ത്തു​ന്ന​ത്.

ദി​ണ്ഡു​ക​ൽ, നി​ല കോ​ട്ടൈ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​ണ് ഉ​ടു​മ​ലൈ​ച​ന്ത​യി​ലേ​ക്ക് പൂ​ക്ക​ൾ എ​ത്തു​ന്ന​ത്.

ച​ന്ത​ക​ളി​ലേ​ക്ക് പൂ​ക്ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തും വി​ല്പ​ന കൂ​ടി​യ​തു​മാ​ണ് വി​ല വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.