മെഗാ മെഡിക്കൽ ക്യാന്പ്
Tuesday, January 15, 2019 10:58 PM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ​സ് ഇ​ൻ അ​മേ​രി​ക്ക​യും( ഫോ​മ) സം​യു​ക്ത​മാ​യി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പും സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.​ഡി വൈ ​എ​സ് പി ​വി. എ. ​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി. സു​നി​ൽ തൈ​മ​റ്റം, പി. ​ഗം​ഗാ​ധ​ര​ൻ, പാ​ള​യം പ്ര​ദീ​പ്, മാ​ത്യു വ​ർ​ഗ്ഗീ​സ്, റെ​യ്ന സു​നി​ൽ, ജി​ജു കു​ള​ങ്ങ​ര, ജോ​ർ​ജ് പ​റ​ന്പി​ൽ, പി. ​ബാ​ല​മു​ര​ളി, വി. ​എ. അ​ബ്ദു​ൾ ക​ലാം പ്രസംഗിച്ചു.