ക​ഞ്ചി​ക്കോ​ട് തി​രു​കു​ടും​ബ ദേ​വാ​ല​യ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, January 15, 2019 10:58 PM IST
ക​ഞ്ചി​ക്കോ​ട്: കൊ​യ്യാ​മ​ര​ക്കാ​ട് തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത ബി​ഷ​പ് പീ​റ്റ​ർ അ​ബി​ർ ആ​ന്തോ​ണി​സാ​മി​യ്ക്ക് സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യും ന​ട​ന്നു. 34 കു​ട്ടി​ക​ൾ​ക്കു സ്ഥൈ​ര്യ​ലേ​പ​നം ന​ല്കി.
ഇ​ട​വ​ക വി​കാ​രി ഫാ. ​പ​യ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ചാ​ർ​ല​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് തേ​ര് പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. ഫാ. ​ലാ​സ​ർ, ഫാ. ​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.