ന​​മ്മു​​ടെ ആ​​രോ​​ഗ്യം പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്ക​​മാ​​യി
Tuesday, January 15, 2019 11:54 PM IST
പെ​​രു​​വ: വ​​ർ​​ധി​​ച്ചു വ​​രു​​ന്ന ജീ​​വി​​ത ശൈ​​ലി രോ​​ഗ​​ങ്ങ​​ൾ​​ക്ക് പ്ര​​തി​​രോ​​ധം തീ​​ർ​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ എ​​ൻ​​എ​​സ്എ​​സി​​ന്‍റെ ന​​മ്മു​​ടെ ആ​​രോ​​ഗ്യം പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്ക​​മാ​​യി. 3751-ാം ന​​ന്പ​​ർ പെ​​രു​​വ - വ​​ടു​​കു​​ന്ന​​പ്പു​​ഴ എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ത്തി​​ലെ ന​​മ്മു​​ടെ ആ​​രോ​​ഗ്യം പ​​ദ്ധ​​തി​​യു​​ടെ മൂ​​ന്നാം ഘ​​ട്ട​​മാ​​യ പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ ശി​​ല്പ​​ശാ​​ല ഭാ​​ര​​തീ​​യ പൈ​​തൃ​​ക​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​റും എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​യ​​ൻ ക​​മ്മി​​റ്റി​​യം​​ഗ​​വു​​മാ​​യ പി. ​​ജി. എം. ​​നാ​​യ​​ർ കാ​​രി​​ക്കോ​​ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ക​​ര​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് സു​​രേ​​ഷ് മു​​ണ്ടാ​​മ​​റ്റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
യൂ​​ണി​​യ​​ൻ എ​​ച്ച്ആ​​ർ, കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പി. ​​പ്ര​​സാ​​ദ് ക്ലാ​​സ് ന​​യി​​ച്ചു. യൂ​​ണി​​യ​​ൻ ക​​മ്മി​​റ്റി​​യം​​ഗം എ​​ൻ.​​മ​​ധു, മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ഒ.​​ടി. രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​ർ, ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​സ്.​​മു​​രു​​കേ​​ശ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
പ്ര​​ഥ​​മ ശു​​ശ്രൂ​​ഷാ പ​​രി​​ശീ​​ല​​ന ക​​ള​​രി​​യും ന​​ട​​ത്തി. യൂ​​ണി​​യ​​ൻ പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ ധ​​ന​​സ​​ഹാ​​യ​​വും യോ​​ഗ​​ത്തി​​ൽ വി​​ത​​ര​​ണം ചെ​​യ്തു.