കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്‌​സ്
Wednesday, January 16, 2019 1:25 AM IST
കാ​സ​ർ​ഗോ​ഡ്: സ്റ്റേ​റ്റ് റി​സോ​ഴ്‌​സ് സെ​ന്‍റ​റി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്ആ​ര്‍​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് ജ​നു​വ​രി​യി​ല്‍ ന​ട​ത്തു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ രീ​തി​യി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന കോ​ഴ്‌​സി​ന് ആ​റു മാ​സ​മാ​ണ് കാ​ലാ​വ​ധി. അ​പേ​ക്ഷാ ഫോ​റ​വും പ്രോ​സ്‌​പെ​ക്ട​സും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ന്ദാ​വ​നം പോ​ലീ​സ് ക്യാ​മ്പി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്ആ​ര്‍​സി ഓ​ഫീ​സി​ല്‍ നി​ന്ന് ല​ഭി​ക്കും. https:// srccc.in/download എ​ന്ന ലി​ങ്കി​ല്‍ നി​ന്നും അ​പേ​ക്ഷാ ഫോം ​ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. വി​ശ​ദാം​ശ​ങ്ങ​ള്‍ www.src. kerala.gov.in/www.srccc.in എ​ന്നീ വെ​ബ് സൈ​റ്റു​ക​ളി​ലും ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25. കോ​ഴ്‌​സി​ല്‍ ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ കാ​സ​ര്‍​ഗോ​ട്ടു​ള്ള സ്റ്റ​ഡി​സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 9400751874.