സ്കൂ​ൾ വാ​ർ​ഷി​കവും യാത്രയയപ്പും
Wednesday, January 16, 2019 10:15 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും 19-ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
രാ​വി​ലെ ഒ​ന്പ​തി​ന് ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി ഫാ. ​തോ​മ​സ് വാ​ഴ​യി​ൽ പ​താ​ക ഉ​യ​ർ​ത്തും. 9.30-ന് ​പൊ​തു​സ​മ്മേ​ള​നം ജോ​യ്സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ ഫോ​ട്ടോ അ​നാഛാ​ദ​നം ചെ​യ്യും. പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ളെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ സാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് വ​ട്ട​പ്പാ​റ എ​ന്നി​വ​ർ ആ​ദ​രി​ക്കും.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് പാ​ല​ക്കാ​മ​റ്റ​ത്തി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം അ​മ​ൽ ജോ​സ്, ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി ഫാ. ​തോ​മ​സ് മേ​നാം​തു​ണ്ട​ത്തി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യി​ൻ അ​ഗ​സ്റ്റി​ൻ, സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​നോ​യി മ​ഠ​ത്തി​ൽ, പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​എം ജ​ലാ​ലു​ദീ​ൻ, സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മോ​ളി എ​ഫ്എ​സ്എ​ൽ​ജി, സി​സ്റ്റ​ർ അ​നി​റ്റ സി​എം​സി, അ​ലീ​ന ബേ​ബി, ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ, സ്കൂ​ളി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ ലൂ​സി ജോ​ർ​ജ്, റോ​യി​ച്ച​ൻ മാ​ത്യു, അ​ൽ​ഫോ​ൻ​സ ജോ​ർ​ജ്, വാ​ഴ​ത്തോ​പ്പ് സ്കൂ​ളി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​നം​ചെ​യ്ത് സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ എ​ൻ.​പി. സ​ണ്ണി, കെ.​ജെ കു​ര്യ​ൻ, ഇ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് കു​ര്യ​ൻ, എ​ച്ച്എ​സ്ടി സി​സ്റ്റ​ർ ടെ​സി തോ​മ​സ്, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എം.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജെ​റി​ൻ ന​ട​യ്ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തും. പ​ത്തി​നു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ഡോ​മി​നി​ക് ജേ​ക്ക​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ഡി. റെ​ജി​മോ​ൻ, സി​സ്റ്റ​ർ റോ​സ് ടോം, ​ജോ​സ​ഫ് മാ​ത്യു, ഷൈ​നി മാ​ത്യു, ജ​യ​മ്മ ജോ​സ​ഫ്, ജോ​ജോ നെ​ടും​പ​റ​ന്പി​ൽ, കെ.​ജെ. ജോ​സ​ഫ് കോ​യി​ക്ക​ൽ, അ​ർ​ജു​ൻ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.