എ​ള​വ​ന്പാ​ടം സെ​ന്‍റ് തോ​മ​സ് പ​ള്ളി തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Wednesday, January 16, 2019 10:50 PM IST
വ​ട​ക്ക​ഞ്ചേ​രി: എ​ള​വ​ന്പാ​ടം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും.
19, 20 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചി​റ്റ​ടി മ​രി​യ​ന​ഗ​ർ പ​ള്ളി​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മം​ഗ​ല​ൻ കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്.
19ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, അ​ന്പ് എ​ടു​ക്ക​ൽ. വ​ണ്ടാ​ഴി സാ​ൻ​വി​യോ ആ​ശ്ര​മം സു​പ്പി​രീ​യ​ർ ഫാ. ​ജോ​മേ​ഷ് അ​റ​ങ്ങാ​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് മി​മി​ക്സ് കോ​മ​ഡി ഷോ. 20​ന് വൈ​കു​ന്നേ​രം 3.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​ടോ​ജി ചെ​ല്ല​ങ്കോ​ട്ട് കാ​ർ​മി​ക​നാ​കും.
കെ​സി​വൈ​എം രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ട് സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് ക​ണി​യ​മം​ഗ​ലം ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴ​ര​യ്ക്ക് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ മേ​ള​വി​സ്മ​യം.
21ന് ​രാ​വി​ലെ 6.15ന് ​ഇ​ട​വ​ക​യി​ലെ പ​രേ​ത​രു​ടെ സ്മ​ര​ണ​ദി​നം. കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്. വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട​ത്ത​ല, ക​ണ്‍​വീ​ന​ർ ഡി​നോ​യ് കോ​ന്പാ​റ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഷാ​ജു പു​ളി​ക്ക​ൽ, കൈ​ക്കാ​ര·ാ​രാ​യ ചാ​ക്കോ ഇ​മ്മ​ട്ടി, പ്രി​ൻ​സ് പു​ല​യം​പ​റ​ന്പി​ൽ, ട്ര​ഷ​റ​ർ ലൂ​ക്കോ​സ് കു​ള​പ്പു​റ​ത്ത് കാ​ലാ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.