കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന പദ്ധതികൾ നടപ്പാക്കും
Wednesday, January 16, 2019 10:53 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ങ്ങാ​ട് എം​എ​ൽ​എ കെ.വി.വി​ജ​യ​ദാ​സ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ​ഗ്ര വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. റോ​ഡ് വി​ക​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എം.​എ​ൽ.​എ​യു​ടെ 2018- 19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ 5 കോ​ടി രൂ​പ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാണിവ.

നെന്മാറ​യി​ൽ പാ​ലി​യേ​റ്റീ​വ് ബോ​ധ​വ​ത്കര​ണ ക്ലാ​സ്

നെന്മാറ: പാ​ലി​യേ​റ്റീ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ·ാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​തു​വ​രെ 22.5 ല​ക്ഷ​ത്തോ​ളം രൂ​പ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ച​താ​യി പി.​വി.​രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ.​ജോ​വി​ൻ ജോ​സ് അ​ധ്യ​ക്ഷ​നാ​യി.