മ​ഠ​ത്തി​ൽ ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കൊ​ടി​യേ​റ്റ് ഉ​ത്സ​വം
Wednesday, January 16, 2019 11:28 PM IST
പ​ത്ത​നാ​പു​രം: മ​ഠ​ത്തി​ൽ ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ തൃ​ക്കൊ​ടി​യേ​റ്റ് ഉ​ത്സ​വം ഇ​ന്ന് മു​ത​ൽ 22 വ​രെ ക്ഷേ​ത്രാ​ചാ​ര ച​ട​ങ്ങു​ക​ളോ​ടെ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 6.30 ന് ​പൊ​ങ്കാ​ല, ഒ​ന്പ​തു​മു​ത​ൽ പ​ന്തീ​രാ​യി​രം നാ​മ പു​ഷ്പാ​ജ്ഞ​ലി, രാ​ത്രി ഏ​ഴി​ന് തൃ​ക്കൊ​ടി​യേ​റ്റ്, 8.30 ന് ​നാ​ട​ൻ​പാ​ട്ട്. 21ന് ​രാ​ത്രി ഏ​ഴി​ന് നാ​ട്യ പൂ​ജ, രാ​ത്രി ഒ​ന്പ​തി​ന് പ​ള്ളി​വേ​ട്ട പു​റ​പ്പാ​ട്, 22ന് ​വൈ​കു​ന്നേ​രം 4.30 ന് ​ആ​റാ​ട്ട് ബ​ലി, 5.30ന് ​ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര, രാ​ത്രി 8.30 ന് ​കൊ​ടി​യി​റ​ക്ക് , 9.30 ന് ​ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ഞ്ച​ല്ലൂ​ർ സ​ജീ​ഷ്, സെ​ക്ര​ട്ട​റി ഇ.​പി ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ട്ര​ഷ​റ​ർ അ​ജി​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.