ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച നി​ല​യി​ൽ
Thursday, January 17, 2019 12:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഗൃ​ഹ​നാ​ഥ​നെ ചാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചീ​ര്‍​ക്ക​യ​ത്തെ അ​ലാ​മി​യു​ടെ മ​ക​ന്‍ ഭാ​സ്‌​ക​ര​ന്‍(58)​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ പു​ങ്ങം​ചാ​ലി​ൽ ചൈ​ത്ര​വാ​ഹി​നി​പ്പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള ചാ​ലി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് ഭാ​സ്ക​ര​ൻ. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. അ​സ്വ​ഭാ​വി​ക​മ​ര​ണ​ത്തി​ന് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: കാ​രി​ച്ചി. മ​ക്ക​ള്‍: സു​രേ​ഷ് (മി​ലി​ട്ട​റി, കാ​ശ്മീ​ര്‍), സ്വ​പ്ന.