കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു
Thursday, January 17, 2019 12:37 AM IST
കാ​ട്ടാ​ക്ക​ട: കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു. മൂ​ങ്ങോ​ട് മ​ണ​ലി തേ​ക്കേ​വി​ള മൈ​പ്പ​റ​മ്പി​ൽ പാ​റ​മ​ട തൊ​ഴി​ലാ​ളി​യാ​യ മോ​ഹ​ന​കു​മാ​ർ (സു​കു- 48) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ​മീ​പ​ത്തെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ കി​ണ​റി​ന്‍റെ ചു​റ്റു​മ​തി​ലി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം . കാ​ട്ടാ​ക്ക​ട ഫ​യ​ർ​ഫോ​ഴ്‌​സ് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. ഭാ​ര്യ : ഉ​ഷ. മ​ക്ക​ൾ : അ​നൂ​പ് മോ​ഹ​ൻ, അ​രു​ൺ മോ​ഹ​ൻ.