പൂ​ർ​വ​വി​ദ്യാ​ർ​ഥിസം​ഗ​മം ന​ട​ത്തി
Thursday, January 17, 2019 1:45 AM IST
തൃ​ക്ക​രി​പ്പൂ​ർ: സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ഫ​നേ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ഡി​ക്‌​സ​ൺ റാ​ഫേ​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഉ​ർ​സു​ലൈ​ൻ കോ​ൺ​വെ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ല​യോ​ള, പി.​ആ​ർ. സ​ജി, ഷാ​ബു ജോ​സ​ഫ്, പി. ​സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നെ​ഹ്രു​വി​ന്‍റെ ജീ​വി​തം ഓ​ട്ടം​തു​ള്ള​ലി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധേ​യ​യാ​യ തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ൾ അ​ധ്യാ​പി​ക എം.​വി. ഉ​ഷ​യെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഓ​ർ​ഫ​നേ​ജി​ൽ സേ​വ​നം ചെ​യ്യു​ന്ന ഗെ​റ്റ്റൂ​ട്ടി​നെ സം​ഗ​മ​ത്തി​ൽ ആ​ദ​രി​ച്ചു.