ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ർ ഇ​ന്ന്
Thursday, January 17, 2019 11:25 PM IST
കൊ​ല്ലം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും എ​സ്പി​സി​എ​യും ജ​ന്തു​ക്ഷേ​മ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ല്ലം ക്രി​സ്തു​രാ​ജ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ.​കെ.​കെ.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ എം.​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
സി.​ജ​നാ​ർ​ദ​ന​ൻ​പി​ള്ള, എ.​റോ​യി​സ്റ്റ​ൺ, ജി,​സ​ത്യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് അ​രു​മ മൃ​ഗ​പ​രി​പാ​ല​നം പ​ഠ​ന​ത്തോ​ടൊ​പ്പം വ​രു​മാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​ഡി.​ഷൈ​ൻ​കു​മാ​ർ സെ​മി​നാ​ർ ന​യി​ക്കും.