ക​ബ് ബു​ൾ​ബു​ൾ ഉ​ത്സ​വം ഇ​ന്നു​മു​ത​ൽ മു​ഖ​ത്ത​ല​യി​ൽ
Thursday, January 17, 2019 11:25 PM IST
കൊ​ല്ലം: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ന്‍റ് ഗൈ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​തേ​ൺ റീ​ജ​ണ​ൽ ക​ബ് ബു​ൾ​ബു​ൾ ഉ​ത്സ​വം ഇ​ന്നു​മു​ത​ൽ 22വ​രെ മു​ഖ​ത്ത​ല എം​ഡി​ഡി​എ​ച്ച്എ​സി​ൽ ന​ട​ക്കും.
ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, കേ​ര​ളം, പു​തു​ച്ചേ​രി, തെ​ലു​ങ്കാ​ന, ആ​ന്‍റ​മാ​ൻ നി​ക്കോ​ബാ​ർ, സ​തേ​ൺ റെ​യി​ൽ​വേ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ബ് ബു​ൾ​ബു​ൾ കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കും. കൊ​ല്ലം ജി​ല്ല ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ത്സ​വ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ന്‍റ് ഗൈ​ഡ്സ് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ൻ.​കെ.​പ്രേ​മ​ച​ന്ദ​ൻ എം​പി, അ​രു​ൺ ച​ന്ദ്ര​പ​താ​ർ, ഡി.​സു​ലോ​ച​ന, എ.​രാ​ജീ​വ്, സി.​പി.​പ്ര​ദീ​പ്, എ.​കെ.​സ​ജി​ത്ത്, ഐ​സ​ക് ഈ​പ്പ​ൻ, എ​ൽ.​ജ​ല​ജ​കു​മാ​രി, കെ.​എ​സ്.​ശ്രീ​ക​ല, എ​സ്.​സ​ന്തോ​ഷ്കു​മാ​ർ, പി.​സു​നി​ത, കെ.​ഗോ​പ​കു​മാ​ര​ൻ​പി​ള്ള, കെ.​അ​ബ്ദു​ൾ റ​ഹിം, ലാ​ലാ ആ​റാ​ട്ടു​വി​ള, എ.​ഇ​ബ്രാ​ഹിം​കു​ട്ടി, എ​സ്.​ചി​ത്ത​ര​ജ്ഞ​ൻ, ദി​നി​ൽ മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
നാ​ളെ നാ​ടോ​ടി​നൃ​ത്തം, നാ​ട​ൻ​പാ​ട്ട് എ​ന്നീ മ​ത്സ​ര​ങ്ങ​ൾ കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഇ​ല​ക്കി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്ലാ​ഗ് സെ​റി​മ​ൺ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ന്‍റ് ഗൈ​ഡ്സ് കൊ​ല്ലം ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ അ​സീ​സ് നി​ർ​വ​ഹി​ക്കും.
20ന് ​റെ​ഡ് ഫ്ള​വ​ർ ക​ളാ​ര​വ് കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യ​ചും. ഫ്ലാ​ഗ് സെ​റി​മ​ണി തൃ​ക്കോ​വി​ൽ​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.
21ന് ​പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ഫു​ഡ്പ്ലാ​സ മ​ത്സ​ര​വും പൗ​ൾ​ട്രി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കും. ഫ്ലാ​ഗ് സെ​റി​മ​ണി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് വി.​പ്ര​തി​ഭാ​കു​മാ​രി നി​ർ​വ​ഹി​ക്കും. ഉ​ത്സ​വ​മേ​ള മ​ത്സ​ര​ത്തി​ൽ കെ.​എം.​മോ​ഹ​ൻ​കു​മാ​ർ, എം.​വ​സ​ന്ത, സു​നി​ൽ ജോ​ർ​ജ്, ആ​ർ.​ഷാ​ജി, എം.​രാ​ജ​ഗോ​പാ​ൽ, മേ​ഴ്സി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ പ്ര​സി​ഡ​ന്‍റ് എ​സ്.​വേ​ണു​ഗോ​പാ​ൽ മു​ഖ്യാ​തി​ഥി​യാ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​രേ​ഖ വേ​ണു​ഗോ​പാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. അ​രു​ൺ ച​ന്ദ്ര​പ​താ​ർ, റ്റി.​വി​ജ​യ​കു​മാ​ർ, ആ​നേ​പ്പി​ൽ സു​രേ​ഷ്, ബി.​സി​ന്ധു​കു​മാ​രി, കെ.​രാ​ജു, മു​ഹ​മ്മ​ദ് സി​ദ്ദി​ഖ്, എം.​സ​ജീ​വ്, ര​വി ക​ല്ല​ന്പ​ള്ളി, അ​ല​ക്സ് പി.​വ​ർ​ഗീ​സ്, എ​ഫ്.​ബി​ജു, മോ​ഹ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കൊ​ല്ലം ഡി​ഇ​ഒ എ​സ്.​സ​ന്തോ​ഷ്കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ.​സ​ജി​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി ഐ​സ​ക് ഈ​പ്പ​ൻ, ട്ര​ഷ​റ​ർ ദി​ലി​ൽ മു​ര​ളി, ഡി.​സി​ന്ധു​കു​മാ​രി, അ​രു​ൺ ച​ന്ദ്ര പ​താ​ർ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.