ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം
Thursday, January 17, 2019 11:25 PM IST
കൊ​ല്ലം: ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ഹോ​സ്പി​റ്റ​ൽ, ബി​ഷ​പ് ബെ​ൻ​സി​ഗ​ർ കോ​ള​ജ് ഒ​ഫ് ന​ഴ്സിം​ഗ്, ഓ​സാ​നം ഐ ​സെ​ന്‍റ​ർ, സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ര​വി​പു​ര​ത്ത് ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ച്ചു.
ബ​ൻ​സി​ഗ​ർ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ.​അ​നി​ൽ ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മോ​ൺ.​വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ, ഫാ.​മി​ൽ​ട്ട​ൻ ജോ​ർ​ജ്, ഫ്രാ​ൻ​സി ആ​ന്‍റ​ണി, ഡോ.​അ​നൂ​പ, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, ജോ​യ്സ​ൺ, എ.​റോ​ബ​ർ​ട്ട്, ജെ​ട്രൂ​ഡ് സേ​വ്യ​ർ, സ​ന്ധ്യ ബൈ​ജു, ഗി​രി​ജാ​കു​മാ​രി, പ്രി​യ​ദ​ർ​ശ​ൻ, ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.