അ​തി​രു​മാ​വ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ
Friday, January 18, 2019 1:48 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​തി​രു​മാ​വ് സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ.​ലി​ജോ കൊ​ച്ചു​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30-ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​ക​ര​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​മ​നോ​ജ് കൊ​ച്ചു​പു​ര​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.