ത​ളി​രി​ന് തി​ര​ക്കേ​റു​ന്നു
Friday, January 18, 2019 1:50 AM IST
മാ​ലോം: മ​ല​യോ​ര ജ​ന​ത ഹൃ​ദ​യ​ത്തി​ൽ ഏ​റ്റെ​ടു​ത്ത ത​ളി​ര് കാ​ർ​ഷി​ക മ​ഹോ​ത്സ​വ​ത്തി​ന് ജ​ന​ത്തി​ര​ക്കേ​റു​ന്നു. ഇ​ടു​ക്കി ചെ​റു​തോ​ണി ഡാ​മി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള പ്ര​വേ​ശ​ന ക​വാ​ടം ത​ന്നെ ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്നു. മ​ല​യോ​ര ക​ർ​ഷ​ക​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യ കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​ര​മാ​ണ് മേ​ള​യു​ടെ പ്ര​ത്യേ​ക​ത. ത​ളി​ര് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ർ​ഷി​ക ക്വി​സ് മ​ത്സ​രം ന​ട​ത്തി. ജോ​സ് മ​ണി​യ​ങ്ങാ​ട്ട് ക്വി​സ് മാ​സ്റ്റ​റാ​യി​രു​ന്നു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്തം​ഗം സ​ത്യ​ൻ പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​നോ​ജ് പു​ന്ന​പ്ലാ​ക്ക​ൽ മ​ത്സ​ര​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ജി​ജി കു​ന്ന​പ്പ​ള്ളി സ്വാ​ഗ​ത​വും ജോ​ർ​ജ് തോ​മ​സ് വെ​ട്ടി​ക്ക​ലോ ലി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഫ്രാ​ൻ​സി​സ് ഇ​ള​മ്പാ​ശേ​രി ഒ​ന്നാം സ്ഥാ​ന​വും ബേ​ബി ചെ​മ്പ​ര​ത്തി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
ത​ളി​രി​ൽ ഇ​ന്ന്
മാ​ലോം: രാ​വി​ലെ 11ന് ​പ്ര​ദ​ർ​ശ​ന ന​ഗ​രി തു​റ​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ​ കാ​ർ​ഷി​ക സെ​മി​നാ​ർ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് ആ​ദ​രം-കെ.​സി​ജോ​സ​ഫ് എം​എ​ൽ​എ.​വൈ​കു​ന്നേ​രം ഏ​ഴി​ന് ഫോ​ക്ക് മെ​ഗാ​ഷോ .