ഉ​ദ്ഘാ​ട​നം മാറ്റി
Saturday, January 19, 2019 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ 21ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ന​വീ​ക​രി​ച്ച മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ജി​ല്ല​യി​ലെ മ​ന്ത്രി​യു​ടെ പ​ര്യ​ട​ന പ​രി​പാ​ടി​യി​ൽ മാ​റ്റം വ​ന്ന​തി​നാ​ൽ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി വ​ച്ച​താ​യി മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.