തൊ​ഴി​ൽ ശി​ൽ​പ്പ​ശാ​ല
Saturday, January 19, 2019 12:29 AM IST
തി​രൂ​ർ: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലെ സ്വ​യം തൊ​ഴി​ൽ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ക​ല്ലി​ങ്ങ​ൽ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വ​യം തൊ​ഴി​ൽ അ​വ​ലോ​ക​നം എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ഴി​ക്കോ​ട് സ​ബ് റീ​ജ്യ​ന​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫി​സ​ർ എ.​കെ.​അ​ബ്ദു​സ​മ​ദും സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത എ​ന്ന വി​ഷ​യ​ത്തി​ൽ ഫി​നാ​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ ടി.​കെ വേ​ലാ​യു​ധ​നും ക്ലാ​സെ​ടു​ത്തു. തി​രൂ​ർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫി​സ​ർ ഡൊ​മി​റ്റ​ല്ല ജോ​ർ​ജ് അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ സെ​ൽ​ഫ് എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫി​സ​ർ എ​ൻ.​പി.​അ​ബ്ദു​ൽ​സ​ലീം, ജൂ​നി​യ​ർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫി​സ​ർ സു​നി​ത എ​സ്.​വ​ർ​മ്മ പ്ര​സം​ഗി​ച്ചു.