സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ സ്ത്രീ ​അ​റ​സ്റ്റി​ൽ
Saturday, January 19, 2019 12:42 AM IST
ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി സ്വ​ദേ​ശി വേ​ദ​മു​ത്തു​വി​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 14 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ സ്ത്രീ ​അ​റ​സ്റ്റി​ൽ. കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി ഈ​ശ്വ​രി (32)യെ​യാ​ണ് സ്പെ​ഷൽ സ്ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്ത​ത്. നേ​ര​ത്തെ കി​ട്ട​മ്മാ​ൾ (40), പൊ​ന്നു​താ​യി (42) എ​ന്നിവരെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 23നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഈ​ശ്വ​രി​യി​ൽ നി​ന്ന് 13 പ​വ​ൻ സ്വ​ർ​ണ​വും മ​റ്റ് സ്ത്രീ​ക​ളി​ൽ നി​ന്ന് ഒ​രു പ​വ​ൻ സ്വ​ർ​ണ​വും 15,000 രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പൂ​ട്ടി​ക്കി​ട​ന്നി​രു​ന്ന വീ​ട്ടി​ൽ പ​ക​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.